Dulquer Salmaan's 'Kurup' starts rolling
അന്യഭാഷാ ചിത്രങ്ങളുടെ തിരക്കില്‍ നിന്നും ഒഴിഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ വീണ്ടും സജീവമാകുന്നു. ദുല്‍ഖറിനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ കുറുപ്പിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ പാലക്കാട് വച്ച് നടന്നു. കേരളത്തിലെ പ്രധാന പിടികിട്ടാപ്പുള്ളിയായ പ്രതി സുകുമാരക്കുറുപ്പിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്